S.S.L.C/ PLUS TWO/ ITI യോഗ്യത ഉള്ളവര്‍ക്ക് റെയിൽവേയിൽ അവസരം
RAILWAY RECRUITMENT CELL - SOUTHERN RAILWAY, CHENNAI
Employment Notification Number : RRC 02 / 2013 dated 21-09-2013
Recruitment to Posts in Pay band - 1 (Rs 5,200 - 20,200) with grade pay of Rs.1,800/- in Southern Railway & ICF
Opening date : 21-09-2013 Closing date : 21-10-2013 at 17:00 hrs
Employment Notification Number : RRC 02 / 2013 dated 21-09-2013
Recruitment to Posts in Pay band - 1 (Rs 5,200 - 20,200) with grade pay of Rs.1,800/- in Southern Railway & ICF
Opening date : 21-09-2013 Closing date : 21-10-2013 at 17:00 hrs
അപേക്ഷകൾ ഓണ്‍ലൈൻ വഴി നല്‍കാവുന്നതാണ്
അപേക്ഷയുടെ നടപടികള്‍ | |
നടപടി 1 | നിര്‍ദ്ദേശങ്ങള്‍ വായിക്കുക |
നടപടി 2 | അപേക്ഷാപത്രിക പൂരിപ്പിക്കുക |
നടപടി 3 | വിശദവിവരങ്ങള്‍ സമര്‍പ്പിക്കുക |
നടപടി 4 | അപേക്ഷാപത്രിക സമര്‍പ്പിക്കുന്നതിനായി “വണ്‍ - ടൈം പാസ് വേഡ്” പ്രവേശിപ്പിക്കുക ശ്രദ്ധിക്കുക: നിങ്ങളുടെ മൊബൈലിലേക്ക് അയച്ചുതന്ന 6 അക്കങ്ങളുള്ള കോഡാണ് വണ്‍ - ടൈം പാസ് വേഡ്. |
നടപടി 5 | രസീതിന്റെ / ചെല്ലാന്റെ (ബാങ്ക്/പോസ്റ്റ് ഓഫീസ്) പ്രിന്റ് എടുക്കുക |
ദയവായി ഉറപ്പ് വരുത്തുക: | |
i. വിജ്ഞാപനം
നമ്പര്‍ RRC 02/2013, തീയതി 21-09-2013 യില്‍ പരാമര്‍ശിച്ചിട്ടുള്ള
എല്ലാ നിര്‍ദ്ദേശങ്ങളും വായിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
|
|
ii. പത്രികയിലെ എല്ലാ കോളങ്ങളും നിബന്ധമായും പൂരിപ്പിച്ചിരിക്കണം.
|
|
iii. രേഖകളെ ബലപ്പെടുത്തുന്ന തെളിവുകള്‍ കൈവശം ഉണ്ടായിരിക്കേണ്ടതാണ്. രേഖകള്‍ പരിശോധിക്കുന്ന സമയത്ത് തെളിവിനായി അവ ഹാജരാക്കേണ്ടതാണ്.
|
|
iv. വ്യാജ
രേഖകള്‍ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ RRB/RRC യുടെ പരീക്ഷകളില്‍
ഹാജരാകുന്നതില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കുന്നതാണ്.
|
|
v. ഉദ്യോഗാര്‍ത്ഥി
OBC/SC/ST/Ex വിമുക്തഭടന്/അംഗവൈകല്യമുള്ളവര്‍ എന്നിവയില്‍ ഏതിലെങ്കിലും
ഉള്‍പ്പെടുമെങ്കില്‍ സാക്ഷ്യപത്രത്തിന്റെ നമ്പര്‍, തീയതി, നല്കിയ സ്ഥലം,
നല്കിയ അധികൃതര്‍ എന്നിവയെ കുറിക്കുന്ന വിവരങ്ങള്‍ അതുമായി ബന്ധപ്പെട്ട
കോളങ്ങളില്‍ വ്യക്തമാക്കേണ്ടതാണ്.
|
|
vi. ഒരു
ഉദ്യോഗാര്‍ത്ഥി ഒരു അപേക്ഷ മാത്രമേ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍
പാടുള്ളൂ. ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കുന്നവരുടെ സ്ഥാനാര്‍ത്ഥിത്വം
തള്ളപ്പെടുന്നതാണ്.
|
|
vii. പൂര്‍ത്തിയാക്കിയ വിദ്യാഭ്യാസ യോഗ്യത മാത്രമേ അപേക്ഷയില്‍ കാണിക്കാന്‍ പാടുള്ളു.
|
|
viii. പരീക്ഷ ഫീസ് (ഇളവ് ലഭിച്ചവരൊഴികെ) അടയ്ക്കേണ്ടത് പോസ്റ്റ് ഓഫീസിലോ പേര് നിര്‍ദ്ദേശിക്കപ്പെട്ട ബാങ്കുകളിലോ ആണ്.
|
|
ix. എല്ലാ RRC കള്‍ക്കും ഒരേ ദിവസം തന്നെയായിരിക്കും പരീക്ഷ നടത്തുന്നത്.
|
അപേക്ഷകൾ ഓണ്‍ലൈൻ വഴി നല്‍കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Labels: റെയിൽവേയിൽ അവസരം